Monday, September 04, 2006
Friday, August 05, 2005
ശേഷം ചിന്ത്യം
ഇന്നലെ ഒരു പുസ്തകം വായിച്ചപ്പോൾ കിട്ടിയ പ്രയോഗമാണ് 'ശേഷം ചിന്ത്യം'. എന്നാൽ പിന്നെ ബ്ലോഗിലും ഏതെങ്കിലും പോസ്റ്റിൽ പ്രയോഗിച്ച് കളയാം എന്ന് വെച്ച് എന്തെങ്കിലും ആലോചിച്ചിരിക്കാൻ തുടങ്ങി. എത്രയായിട്ടും തലയിലൊന്നും മിന്നുന്നില്ല. കിട്ടുന്ന വാക്കുകളെല്ലാം സ്‌ഥാനത്തും അസ്‌ഥാനത്തും വെച്ച് വിളമ്പുകയെന്നത് എന്റെയൊരു സ്റ്റൈലാണ്. പക്ഷേ മാന്യരും സഹൃദയരുമായ ബ്ലോഗ് വായനക്കാർക്കിടയിൽ അതൊക്കെ വെച്ച് വിളമ്പാൻ പറ്റുമോ?
ഇനി വല്ല കൂട്ടുകാരോടും ചോദിക്കാം എന്ന് വെച്ച്, ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വെച്ചടിച്ചു (പോകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു). ആൾ ഞങ്ങൾക്കിടയിലൊരു കൊച്ചു മലയാളം പണ്ഡിതനാണ് (അക്ഷരമാല പോലും ശരിക്കറിയില്ലെന്ന് മാത്രം.). പക്ഷേ അവന്റെ വീട്ടിൽ പോയപ്പോൾ അങ്ങനെയൊരു പ്രയോഗം തന്നെ അവൻ കേട്ടിട്ടില്ല. ഏതയാലും മറ്റൊരു സംഗതിയുമായി ഞാൻ അവ്ന്റെ വീട്ടിൽ തന്നെ ഇരുന്നു.
പിന്നെ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി നടന്നു. കുറച്ച് നടന്നപ്പോൾ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നതായി ഒരു സംശയം. എന്നെ നോക്കി ചിരിക്കുന്നുമുണ്ട് ആദ്യമൊന്നും അത് മൈൻഡ് ചെയ്തില്ല. ഞാൻ നടത്തം തുടർന്നു. പക്ഷേ ആളുകളെല്ലാം നോക്കി നിന്ന് ചിരിക്കുന്നു. അവസാനം വഴിയരികിൽ നിന്ന ഒരു മുത്തശിയുടെയും ചുണ്ടിൽ 22 കാരറ്റ് ചിരി വിളങ്ങിയാപ്പോൾ എന്റെ മനസ്സ് ചെറുതായി വിറക്കാൻ തുടങ്ങി. ഞാൻ എന്റെ ശരീരം മുഴുവൻ തിരയാൻ തുടങ്ങി അപ്പോഴാണ് കണ്ടത് എന്റെ ഷർട്ടിന്റെ പിന്നിലതാ മനോഹർമായ ഒരു വാല് ഭംഗിയായി ഒട്ടിച്ചു ചേർത്തിരിക്കുന്നു. എന്റെ സുഹൃത്തിന്റെ അനുജൻ പറ്റിച്ച പണിയാണ്. പിന്നെ (പിന്നെ ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അവനും ചെറിയ പങ്കുണ്ടെന്ന് തെളിഞ്ഞു) ഇപ്പോൾ എന്നെ കണ്ടാൽ ശരിക്കും ഒരു ഹനുമാനെ പോലെയുണ്ട്. പിന്നത്തെ കാര്യം പറയണോ?. ശേഷം ചിന്ത്യം
ഹാവൂ ഇപ്പൊഴാ ഒന്നു സമാധാനമായത്
ANs
Thursday, August 04, 2005
Auto graph - 3 (end)

31. SSLC എന്ന സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന anees എന്ന വഞ്ചി മുങ്ങാതിരിക്കട്ടെ
by Rajesh
32. പ്രശാന്ത സുന്ദരമായ സ്‌കൂള്‍ ജീവതത്തിലെ വിശാല സുന്ദരമായ് ഭാവി ആശംസിക്കുന്നു
by Nasheeda
33. ജീവിതത്തിന്റെ ഏതെങ്കിലും കോണില്‍ വെച്ച് കാണുമ്പോള്‍ How are U? എന്ന് ചോദിക്കുന്നതിന് പകരം Who are U? എന്ന് ചോദിക്കരുത്
Wish U all the best
By Shaheena
34. ഭാവി ജീവിതം സഫലമാക്കാന്‍ ഭാര്യയെ ഉജാലയില്‍ മുക്കുക
by Rashir.vp
35. "wish U all the best"
Best wishes to you for your good future life!
remember me
By Shaniba.M
36. സ്‌കൂള്‍ എന്ന പിച്ചില്‍ പരീക്ഷ എന്ന ബോളിനെ നേരിട്ട് മാര്‍ക്ക് എന്ന റണ്‍സെടുക്കുന്ന നിനക്കെന്റെ എല്ലാ വിധ വിജയാശംസകളും
by Thouseef
37. പൂക്കള്‍ പറയുന്നു എന്നെ പറിക്കരുത്.
മരം പറയുന്നു എന്നെ വെട്ടരുത്
ഞാന്‍ പറയുന്നു എന്നെ മറക്കരുത്.
by Sajil
38. കാട്ടിലെ കിളിയെ മറന്നാലും
കൂട്ടിലെ കിളിയെ മറന്നാലും
എന്നെ നീ മറക്കരുത്.
by Afeef
39. Wish you all the best
ഒപ്പം വിജയാശംസകളും
by Shreejith
40. vദേശത്തായാലും
vദൂരത്തായാലും
vവാഹം വന്നാല്‍
vളിക്കാന്‍ മറക്കരുത്.
by Jasir
40. കാറ്റിന്റെ പേമാരിയില്‍ ഒത്തിരി സുഖാനുഭൂതിയില്‍ കുതിര്‍ത്ത്തീര്‍ത്ത ഒത്തിരി സൌഹാര്‍ദ്ദ നിമിഷങ്ങള്‍ക്ക് തിരശീല
വീഴുകയായ് കൊച്ചുകിളികള്‍ വിദ്ദൂരങ്ങളിലേക്ക് പറന്നകലുകയായ്. എങ്കിലും ഒരു നിമിഷം, കണ്ടാല്‍ചിരിക്കാന്‍ മറക്കരുത്
by Raheef KV
41. ചിരിച്ചും കരഞ്ഞും വിട പറയുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ നന്മ നിറഞ്ഞാതാവട്ടെ. remeber me {By Hafna
42. മൊബൈലു വാങ്ങാന്‍ കാശു ചോദിച്ചപ്പോള്‍ അഛനെന്നെ പറ്റിച്ചു.
റീചാര്‍ജ് കൂപണ്‍ വാങ്ങാന്‍ കാശു ചോദിച്ചപ്പോള്‍ അമ്മയെന്നെ പറ്റിച്ചു.
മിസ്സ്‌കാളുകളും മെസ്സേജുകളും അയച്ച് കാമുകിയുമെന്നെ പറ്റിച്ചു.
ജീവിതനൌകയില്‍ എവിടെങ്കിലും വെച്ച് കണ്ടാല്‍ നീയുമെന്നെ പറ്റിക്കരുത്
തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്ദുവിന്റെ ജീവിതം ഇനിയും ബാക്കി
മടങ്ങി പോ മക്കളേ മടങ്ങി പോ!
ചന്ദുവിന്റെ സിം ബ്ലോക്ക് ആയി!
by Dipu
43. Nothing to say
Nothing to give
Without my heart
Full of Love
By Anonymous
44. Sun rises in east
And set in west
Love rises from heart
But set after the death
By Anonymous
45. ശുഭം
----------------------------
എല്ലാ ഓട്ടോ ഗ്രാഫുകളും കഴിഞ്ഞു.
ഇതിലെഴുതിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്
അവസാനിപ്പിക്കട്ടെ
By Anees
Visit mysite
Wednesday, August 03, 2005
ഒരു വിമര്‍ശനം
ആഗസ്‌റ്റ് ലക്കത്തിലെ IT ലോകത്തില്‍ അതിന് മുമ്പത്തെ IT ലോകത്തില്‍ വരമൊഴിയെ കുറിച്ച് വന്ന ലേഖനെത്തെ കുറിച്ച് ഒരു വിമര്‍ശനം ഉണ്ടായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള VG നമ്പീശന്‍ ആണ് കത്തെഴുതിയത്.. അദ്ദേഹത്തിന്റെ കത്ത് ചുവടെ കൊടുക്കുന്നു
------------
സര്‍,
വരമൊഴി മലയാളം സോഫ്‌റ്റ്‌വെയറിനെ കുറിച്ചുള്ള ലേഖനം വായിച്ചു. വളരെയധികം വിഷമിച്ച് ഡൌണ്‍ലോഡിംഗ് നടത്തിയെങ്കിലും അത് കസ്‌റ്റമര്‍ ഫ്രന്റ്‌ലിയായി തോന്നുന്നില്ല, കമ്പ്യൂട്ടറില്‍ വൈദഗ്‌ധ്യം സിദ്ധിച്ചവര്‍ക്ക് മാത്രമേ ഇതുപയോഗിക്കാന്‍ സാധിക്കൂ എന്നു തോന്നുന്നു. ഡൌണ്‍ലോഡിംഗ് നടത്തിയെങ്കിലും സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ സൊഫ്‌റ്റ്‌വെയര്‍ CD യില്‍ ലഭ്യമാണോ?.
വി.ജി. നമ്പീശന്‍, പെരുമ്പാവൂര്‍
---------
ഇതിനെ കുറിച്ച് എന്തു പറയുന്നു.?

Friday, July 29, 2005
ഓര്‍മ്മകളുടെ ഓട്ടോഗ്രാഫ്-2
12. ഒന്നാനാം കുന്നിന്മേല്‍ പണിതീരാത്ത വീട്ടില്‍ നീ മേഖം നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ഞാന്‍ ഒരു മന്ദ(മാരുത)നായി വരുമ്പ്പോള്‍ , ആകാറ്റിന്റെ മനോഹാരിത നീ അനുഭവിക്കൊമ്പോള്‍ എന്നേ ഒര്‍ക്കണേ
എന്റെ വിജയാശംസകള്‍
by Thouseef
13. വസന്തം വന്നാല്‍ പാടാന്‍ മറക്കരുത്
പരീക്ഷ വന്നാല്‍ പഠിക്കാന്‍ മറക്കരുത്
റോഡില്‍ വെച്ച് കണ്ടാല്‍ ചിരിക്കാന്‍ മറക്കരുത്.
by ലിബി, തൌഫി, നസീം
14. wish U all the best
ആരുടെയും വിളികള്‍ക്ക് കാത്തു നില്‍ക്കാതെ കാല്‍ത്തിന്റെ ഗതിചക്രം മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മള്‍തമ്മില്‍ ഈ ഫ്രണ്ട്‌ഷിപ് മായാതെ, മങ്ങാതെ നിലനില്‍ക്കട്ടെ
by Muhsin
15. wish you all the best
അലതല്ലുന്ന മഹാസാഗരതില്‍ ഞാനൊരു കുളിര്‍കാറ്റായി വരുമ്പോള്‍ എന്നെ ഓര്‍ക്കണം
by Ajmal
16. Wish you all the best
പുഷ്‌പങ്ങള്‍ നിന്റെ മനസ്സില്‍ ആനന്ദം വിരിയിക്കുന്നത് പോലെ വിജയം നിന്റെ മനസ്സില്‍ അഹ്ലാദം പരത്തട്ടെ
by saidu
17. Wish you all the best
ഇളംപുല്ലിനെ തേടി അലയുന്ന മാന്‍കിടാവിനെ പോലെ, വിദ്യയെ തേടി അലയുന്ന നിന്നെ അല്ലാഹ് രക്ഷിക്കട്ടെ
by നബീല്‍ K.V
18. Wish you all the best
ആകാശത്ത് മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ പോലെ SSLC വിജയിച്ച് നിന്റെ മനസ്സും തിളങ്ങട്ടെ
by shafna
19. ഓര്‍മ്മകള്‍ പുതുക്കുന്ന കാലത്ത് എല്ലാവരെയും ഓര്‍ക്കുമ്പോള്‍
ഈ ഹൈസ്‌കൂള്‍ കൂട്ടുകാരിയേയും ഓര്‍മ്മിക്കാന്‍ മറക്കരുത്.
By ur good friend
Nidha.K
20. Wish U all the best
നിന്റെ good ജീവിതത്തിന്
എന്റെ best ആശംസകള്‍
by Aslam.P
21. Best wishes
Good friends are the most beutifull flower in the garden of life
Dont forget me!
by SIMI.N.V
22. നീ ലബീബിനെ മറന്നാലും അഷ്രഫിനെ മറന്നാലും എന്നെ മറക്കരുത്
By Shirin.K.V
23. Beware the ides of march
wish you all the best
By Anees
(ഞാനല്ല)
24. Wish you all the best
വീഴാന്‍ പോകുന്ന പടുവൃക്ഷത്തിന്റെ കാലമെന്ന കരിയിലകള്‍ കൊഴിയുമ്പോള്‍ ജീവിതപാതയില്‍ എവിടെയും കണ്ടാല്‍ dont forget to smile
By Riyas
All the best
പാട്ട് വീണയെ മറന്നാലും
വീണ പാട്ടിനെ മറന്നാലും
നീയെന്നെ മറക്കരുത്
By Nizar.M
25. Wish you all the best
Hard work is the key of success
You should keep success
by Murshida.K
26. your best friend, ജീവിതമാകുന്ന യാത്രയില്‍ ദീര്‍ഘനേരം സഞ്ചരിക്കുമ്പോള്‍ ഓര്‍മയുടെ മണിച്ചെപ്പില്‍ ചിന്തിക്കാന്‍ ഒരു നിമിഷം അവശേഷിക്കുന്നുണ്ടെങ്കില്‍, പറന്നെത്തുമോ നിന്റെ മനസ്സില്‍ ഈ സ്‌കൂള്‍ ജീവിതം
by Shareena.T.T
27. wish you a happiest life
നിന്റെ തടി പോയാലും
തലയിലെ മുടി നരച്ചാലും
കുട്ടികള്‍ വല്യുപ്പാ.. എന്ന്
വിളിക്കുമ്പോഴും നീയെന്നെ
ഓര്‍ക്കുമോ?
Aslam LM
28. speech is silver;
silence is golden
By Noushad V
29. Wish you all the best
കത്തിജ്വലിക്കുന്ന exam,
എവിടെയോ അലഞ്ഞുതിരിയുന്ന Question
എവിടെയോ ഒളിഞ്ഞിരിക്കുന്ന Answer
അതില്‍ നീ വിജയം കരസ്തമാക്കുക
By Muhsina.T
30. നിനക്ക് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു.
by ഇല്യാസ്
---------------------------------------
Anees

Thursday, July 21, 2005
ഓര്‍മ്മകളുടെ ഓട്ടോഗ്രാഫ്
11. may your dream come true
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുമ്പോള്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തിനെതഴുകിയുണര്‍ത്താന്‍ ഒരു മന്ദമാരുതനായി ഞാനെന്നും നെന്റെ കൂടെയുണ്ടാവും
wish you all the best
by yousuf ali
( ഈ കൂട്ടുകാരന്‍ ഇപ്പോള്‍ എന്റെ കൂടെ ഈ ലോകത്തിലില്ല, ഒരു അപകടത്തില്‍ പെട്ട് മറ്റൊരു ലോകത്തേക്ക് പോയി. :((
ഇല്ല , എനിക്കിനി അവന്റെ ഓര്‍മ്മകളില്‍ മറ്റു ഓട്ടോഗ്രാഫുകള്‍ ഒന്നും എഴുതാന്‍ വയ്യ. ഒരുപക്ഷേ മന്ദമാരുതനായി, അവന്‍ എന്നെ ചുറ്റി നടപ്പുണ്ടാകാം

Monday, July 18, 2005
എന്റെ ഓട്ടോഗ്രാഫ് - 1
ഓട്ടോഗ്രാഫിലെ ആദ്യത്തെ കമന്റ് എന്റേത് തന്നെയായിരുന്നു. അതിനു ശേഷം ക്രമത്തില്‍ ഓരോരോ കമന്റുകളായി എഴുതിയിരിക്കുന്നു.
കമന്റ്‌സ് :
1. wishing U all good things
ഈ ഓട്ടോഗ്രാഫിലെഴുതുന്ന ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകള്‍
by Anees
2. wish you all the best
പ്രഭാത കിരണങ്ങള്‍ തൊട്ടുതലോടുന്ന നല്ല നേരങ്ങളില്‍ ഓര്‍മ്മകളെ പൊടി തട്ടിയെടുക്കാന്‍ ഇതു നിനക്ക് അനുഗ്രഹമാവട്ടെ.
by your friend Shreejesh.P
( ഇത് എനിക്ക് അനുഗ്രഹമായോ? -അനീസ്)
3. wish you all the best
you will success at every step of your life. God bless you
by Askar CK
4. wish you all the best
"അറിവ് എന്ന തോരാത്ത മഴയില്‍, ഒരു ചെറിയ ഇടവേളയില്‍ തലയില്‍ കൈവച്ചുകൊണ്ട് SSLC എന്ന സ്‌റ്റപ്പില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്‌റ്റപ്പിലേക്ക് ചാടാന്‍ നിനക്ക് കഴിയട്ടെ"
by Farish (sign)
(ചാടാന്‍ ഞാനെന്താ കുരങ്ങനോ?- അനീസ്)
5. നീ ആരെ മറന്നാലും എന്നെ മറക്കില്ലെന്നറിയാം, എന്നലും ഞാന്‍ പറയുന്നു മറക്കരുത്.....
by Mumfasil.P (sign)
6. ഇല പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ അന്തിമസായാഹ്നത്തിലും എന്നും നിന്നെ ഞാന്‍ ഓര്‍ക്കും
by shan Arshad
(അന്തിമസായാഹ്നമോ? അതെന്താ സാധനം?- അനീസ്)
7. wish you all the best
നിന്റെ Good ഭാവിക്ക് എന്റെ best
ആശംസകള്‍.....
God bless you and me!, remember me
by Naseem.K
(നല്ലൊരു ചിത്രവും വരച്ചിട്ടുണ്ട് പുള്ളി - അനീസ്)
8. വിജയാശംസകള്‍..................
by Prakash Sir
9. Dear നൂലുണ്ട
പൊണ്ണതടിയുള്ളപ്പോള്‍ മറന്നാലും ഈ തടി പോകുമ്പോഴെങ്കിലും ഓര്‍ക്കുക
wish U all the best, God bless U.
Try to get high mark in SSLC
by Labeeb
(തടി കുറക്കുന്നത് ഈ ജന്മത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല- അനീസ്)
10. wish you all the best
School ജീവിതത്തിലെ 6 വര്‍ഷത്തെ ബന്തങ്ങള്‍ക്ക് ശേഷം നാം പിരിയുന്നു, ഏത് നൂലുണ്ടയെ കാണുമ്പോഴും എന്റെ മനസ്സില്‍ ആദ്യം എത്തുന്നത് നീ ആയിരിക്കും.
may "allah"bless you
by Abdul Vasikh
(പക്ഷേ ഇതുവരെയായിട്ടും ഈ മന്യദേഹവും ഞാനും തമ്മില്‍ പിരിഞ്ഞൈട്ടില്ല.- അനീസ്)
(ഇന്ന് ഇത്രയും മതിയെന്നു തോന്നുന്നു നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ?- അനീസ്)
അനീസ്

Sunday, July 17, 2005
വേണോ വേണ്ടയോ ?
ഈ അടുത്ത് എനിക്ക് എന്റെ കളഞ്ഞു പോയ ഒരു സാധനം വീണ്ടു കിട്ടി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ്. അത് ഇവിടെ പ്രസിദ്ദീകരിക്കാന്‍ എനിക്ക് മടിയൊന്നുമില്ല. പക്ഷേ നിങ്ങളുടെ അഭിപ്രായം കൂടി ഒന്നറിയണമല്ലോ, ദയവായി പ്രതികരിക്കുക
അനീസ്
അനീസ്
Saturday, July 16, 2005
minilip.com ഒരു പുത്തൻ ഗെയിം അനുഭവം
വീട്ടില്‍ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുകയാണ്. എന്നാല്‍ മറ്റുോരു കാര്യത്തിലും ഏര്‍പ്പേടാനുള്ള താല്‍പര്യവുമില്ല. ഇങ്ങനെയൊരു അവസ്തയിലാണ് നിങ്ങള്‍ എങ്കില്‍ എന്തു ചെയ്യും. ചിലപ്പോള്‍ കമ്പ്യൂട്ടര്‍ തുറന്ന്, യാഹുവിലോ എം എസ് എന്‍ ലോ വല്ല കൂട്ടുകാരുമുണ്ടോ എന്ന് നോക്കും. അപ്പോള്‍ ആരുമില്ലെങ്കിലോ. അപ്പോള്‍ ഒരു ഗെയിം കളിക്കാന്‍ തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ പണ്ടേ ഒരു കമ്പ്യൂട്ടര്‍ ഗെയിം വിരോധിയാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നു കളിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ ഒരു ഗെയിം പോലും ഉണ്ടാകില്ല. അതിന്നാണ് Miniclip പോലുള്ള സൈറ്റുകളുള്ളത്.
Miniclip സന്ദര്‍ശിച്ചു നോക്കൂ. ഇത് നിങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. ഈ സൈറ്റില്‍ ധാരാളം ഫ്ലാഷ് ഗെയിംസ് അടങ്ങിയിരിക്കുന്നു. എല്ലാം വളരെ കുറഞ്ഞ വലിപ്പമുള്ളവ. എന്നാല്‍ ഇത് വളരെ രസകരവും ലളിതമായതുമാണ്. ഇനി തുടങ്ങിക്കോളൂ, നിങ്ങളുടെ ഒഴിവുനേരങ്ങള്‍ രസകരമാക്കുവാന്‍!.

Friday, July 15, 2005
കൂട്ടുകെടടിന് ഒരു പുതിയ മാനം-Danger
കലെഷ്, വിഷ്വപ്രഭ എന്നിവരുടെയെല്ലാം Hi5 അത്ര നല്ലതല്ല എന്നാണ് പരഞ്ഞ്ത്. ഇതിനെ കുറിച്ച് വിഷ്വപ്രഭ പറഞ്ഞ അഭിപ്രായം താഴെ കൊടുക്കുന്നു.
hi5.com, Ringo, sms.ac എന്നീ പരിപാടികളൊന്നൂം അത്ര ഗുണമുള്ളതല്ല.
ഈ വക പ്രോഗ്രാമുകളൊക്കെ നിങ്ങളുടെ സൌകര്യത്തിനു വേണ്ടി യാഹൂ, ഹോട്മെയിൽ തുടങ്ങിയ അക്കൌണ്ടുകളുടെ പാസ്സ്‌വേർഡ് ചോദിക്കാറില്ലേ?
കൊടുക്കരുത്! ഒരിക്കലും നിങ്ങളുടെ ഒരു പാസ്‌വേർഡും വേറൊരു സൈറ്റിനു കൊടുക്കരുത്. പൊന്നിൻകട്ട തരാമെന്നു പറഞ്ഞാലും.
നിങ്ങളുടെ കണക്കൊക്കെ free ആയി നോക്കി സൂക്ഷിക്കാം എന്നും പറഞ്ഞ് വഴിയേ പോകുന്ന ഒരുവൻ നിങ്ങളുടെ വീടിന്റെയും പെട്ടിയുടെയും താക്കോൽ വാങ്ങി കോപ്പിയുണ്ടാക്കിയാൽ നിങ്ങൾ സമ്മതിക്കുമോ?
അഥവാ ഇതിനകം ചേർന്നിട്ടുണ്ടെങ്കിൽ, ഉടൻ സ്വന്തം പാസ്സ്‌വേറ്ഡുകളൊക്കെ മാറ്റിക്കോളൂ.
These services (like hi5.com, Ringo, sms.ac etc) offer you to keep and maintain your contact lists. For this, they use your MSN, Yahoo and such lists, BY USING YOUR PASSWORD! After this, they keep sending messages to all people in your list (asking to join them) without your consent!
Their terms and conditions have loopholes that will enable to sell your addresses to third party even if you do not want them!
My humble suggestion:
KEEP AWAY!
KEEP A GOOD LIGHT YEAR AWAY FROM THEM!
എന്ന് അനീസ്

Thursday, July 14, 2005
കൂട്ടുകെടടിന് ഒരു പുതിയ മാനം
ചാറ്റിങ്നെക്കാളും അല്പം കൂടി സ്വതന്ത്രമായ ഒരു സൻകേതം വേണമെന്ന് തോന്നുന്നുണ്ടോ?. എൻകിൽ Hi5 എന്ന സൻകേതം പരീക്ഷികചചു നോക്കൂ. തീർകചചയായും നിങൾക്ക് ഇതിൽ ഒരു പുതുമ കണ്ടെറതതാം. എന്നാൽ ഇതിന് ഒരു യാഹൂ മെയിൽ ID ആവശ്യമാണ്
അനീസ്
അനീസ്
മുടക്കം
പ്രേതലോകറതതുള്ള എന്റെ ലേഖകൻ കുറകചചു ദിവസമായി ഒരു പ്രേതറതതെ കണ്ട് പനി പിടികചചു കിടപ്പായതിനാൽ കുരകചചു ദിവസറതതേക്ക് പ്രേതലോകറതതെ വർറതതകൾ മുടങ്ങുന്നതായിരിക്കും. അതിന് പകരം കമ്പ്യൂറടടർ സംബന്ദമായ പക്തികൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും
Wednesday, July 13, 2005
സെർകചചിങ് ട്രിക്ക്
ഗൂഗിളിളീഇൽല്ല്ൽൻന്ന്ൻനിനീഇൻന്ന്ൻങൾ അനീസ് എന്ന് മലയാളം യുനീകോടിൽ ചികഞ്ഞു നോക്കൂ. എല്ലാം എന്റെ സൈറ്റിലേക്കാണ് വരുന്നറത.
എങ്ങെനെ ഒരു ലിൻക് ചേർക്കാം?
I don't know to add a link to a blog. If any one know about it please tell it to me!
anees
anees
Subscribe to:
Posts (Atom)